ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാര ജേതാവ് ഷീലാ റാണിക്ക് ജന്മനാടിന്റെ അനുമോദനം. പാലിയേറ്റീവ് രംഗത്തെ മികവിന് രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം നേടിയ ഷീലറാണിക്ക് കിടങ്ങൂരില്‍ പൗര സ്വീകരണം നല്‍കി. എല്‍.പി.ബി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന സ്വീകരണ സമ്മേളനം തോമസ് ചാഴികാടന്‍ എം.പി ഉദ്ഘാടനം ചെയ്തു.
0 Comments