എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് ഏറ്റുമാനൂര്‍ മാഞ്ചസ്റ്റര്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍സിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ സന്ദേശ റാലിയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റേഷനില്‍ നടന്ന സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ഷാജി,ബിജു, മുന്‍സിപ്പല്‍ ജെ.എച്ച്.ഐ രാജേഷ് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബും ഉണ്ടായിരുന്നു
0 Comments