ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ റേഞ്ചര്‍ റോവര്‍ യൂണിറ്റുകളാകുന്നു. ആണ്‍കുട്ടികള്‍ റേഞ്ചര്‍മാരും പെണ്‍കുട്ടികള്‍ റോവര്‍മാരുമാകുന്ന പുതിയ സംവിധാനത്തിന്റെ വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറെക്കര നിര്‍വഹിച്ചു.
0 Comments