ഭിന്നശേഷിക്കാരുടെ സാമൂഹികവും, സാംസ്‌കാരികവുമായ ഉന്നമനമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി V.N വാസവന്‍. ഭിന്നശേഷിക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്നാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോട്ടയത്ത് സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി
0 Comments