കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തിലെ ക്ഷേത്രഗോപുരത്തില്‍ ചിത്രകാരന്‍ ഷിബു കുരിക്കലിന്റെ കരവിരുതില്‍ വിരിയുന്നത് ഭഗവാന്റെ പ്രദോഷ നൃത്തം. ദേവര്‍ ദാനം, അനന്തശയനം അടക്കം 5 ചിത്രങ്ങളാണ് ഷിബു തലയില്‍ മഹാദേവ ക്ഷേത്ര ഗോപുരങ്ങളില്‍ വരച്ച് ചേര്‍ക്കുന്നത്.
0 Comments