അരുണാപുരം ആനക്കുളങ്ങര ദേവീക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവം ഭക്തിസാന്ദ്രമായി. കാല്‍ലക്ഷത്തോളം ദീപങ്ങള്‍ തെളിയിച്ചു കൊണ്ടാണ് തൃക്കാര്‍ത്തിക ദീപകാഴ്ച ഒരുക്കിയത്. വൃശ്ചിക മാസത്തിലെ കാര്‍ത്തിക നാളും പൗര്‍ണമിയും ചേര്‍ന്നുവരുന്ന ദിവസമാണ് തൃക്കാര്‍ത്തിക ആഘോഷിക്കുന്നത്. അരുണാപുരം ആനക്കുളങ്ങര ദേവീക്ഷേത്രത്തിലെ 25000ത്തോളം ദീപങ്ങള്‍ തെളിഞ്ഞ ദീപകാഴ്ച വര്‍ണാഭമായിരുന്നു.
0 Comments