UDF നേതൃത്വത്തില്‍ കോട്ടയം ജില്ലാ കലക്ടേറ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, ലൈഫ് മിഷന് പദ്ധതി പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ്ണ. മുന്‍ മന്ത്രി KC ജോസഫ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
0 Comments