വെസ്റ്റ് ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദ ബോസും കുടുംബവും ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രവും, പേരൂര്‍ക്കാവ് ഭഗവതി ക്ഷേത്രവും സന്ദര്‍ശിച്ചു. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ എത്തിയ ഗവര്‍ണറെ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.ആര്‍ ജ്യോതി സ്വീകരിച്ചു. മാന്നാനം സ്വദേശിയായ ആനന്ദ ബോസ്, IAS ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സ്തുത്യര്‍ഹ സേവനം നടത്തിയിട്ടുള്ള ഭരണാധികാരിയായിരുന്നു. പിന്നീട് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്‌പെഷ്യല്‍ ഓഫീസറും ആയിരുന്നു.
0 Comments