Breaking...

9/recent/ticker-posts

Header Ads Widget

ഡിസംബര്‍ 3 ഭിന്നശേഷി ദിനമായി ആചരിച്ചു.



ഭിന്നശേഷിക്കാര്‍ സാമൂഹിക ജീവിതത്തില്‍  നേരിടുന്ന അസമത്വവും, വിവേചനവും അവസാനിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെ ഡിസംബര്‍ 3 ഭിന്നശേഷി ദിനമായി ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമ്മേളനങ്ങളും, സെമിനാറുകളും സംഘടിപ്പിച്ചു.




Post a Comment

0 Comments