ഭരണഘടന ശില്പി ഡോക്ടര്‍ ബി.ആര് അംബേദ്കറുടെ 66-ാമത് ചരമ വാര്‍ഷിക അനുസ്മരണ ദിനാചരണം നടന്നു. ബി.എസ്.പി ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ അനുസ്മരണ സമ്മേളനം നടന്നു. മണ്ഡലം പ്രസിഡണ്ട് ടി.എന്‍. ഹാനോക്ക്, ജില്ലാ വൈസ് പ്രസിഡന്റ് ജിജിത്ത് കെ ജോയ്, മണ്ഡലം കമ്മിറ്റി മെമ്പര്‍മാരായ ഇ.ഡി. സേവ്യര്‍, ജയരാജ് പുന്നത്തറ, ജേക്കബ് ഏറ്റുമാനൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments