പൊതു കളിസ്ഥലമില്ലാത്ത ഏറ്റുമാനൂര്‍ നഗരസഭയില്‍ ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടിന്റെ സംരക്ഷണ നടപടികള്‍ നിലച്ചത് കായികപരിശീലനത്തിന് തടസ്സമാകുന്നു. ലക്ഷങ്ങള്‍ ചിലവഴിച്ച് ഗാലറി നിര്‍മ്മിച്ചെങ്കിലും മൈതാനത്തിന്റെ വികസനം മുടങ്ങുകയായിരുന്നു.

0 Comments