ജവഹര്‍ ബാല്‍ മഞ്ച് കുട്ടികളുടെ ജില്ലാ ക്യാമ്പ് കുട്ടിക്കൂട്ടം നടത്തി. സംസ്ഥാന കോര്‍ഡിനേറ്റര്‍ സാബു മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ അഡ്വ: ഫില്‍സണ്‍ മാത്യൂസ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ജിജി നാകമറ്റം, ജെയിംസ് കുന്നപ്പള്ളി, കണ്‍വീനര്‍മാരായ ടോംസണ്‍ ചക്കുപാറ, ഷൈലജ റെജി, ഭാരവാഹികളായ അഖില്‍ കെ.ദാസ്, റെയ്ച്ചല്‍ കുര്യന്‍, രജനി സന്തോഷ്, ബെറ്റി റ്റോജോ, ജോസഫ് തൊണ്ടംകുളം, രഞ്ജി ഡേവിഡ്, എബ്രഹാം ഫിലിപ്പ് , ജോഷി മാത്യു, കുഞ്ഞുമോള്‍ അശോകന്‍, ജിജിമോള്‍ കെ തോമസ്, ലിസമ്മ ബേബി, സുജാത ബിജു, ജോസഫ് പി.റ്റി. അനിത സുബാഷ്, സജിമോന്‍ വി.ജെ. എന്നിവര്‍ പ്രസംഗിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി ബിന്‍സ മറിയം ബിനോഷ് ( പുതുപ്പള്ളി )പ്രസിഡണ്ട് , എബിന്‍ കെ. ജോയി (കോട്ടയം ) സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
0 Comments