ഞീഴൂര്‍ പഞ്ചായത്തിലെ കാട്ടാമ്പാക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ മന്ദിരം നിര്‍മ്മിക്കുന്നു. ഒന്നരക്കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന മന്ദിരത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കുമെന്ന് ആശുപത്രി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
0 Comments