കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളിയെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാമപുരം കെ.എസ്.ഇ.ബി സെക്ഷനില്‍ കോണ്‍ട്രാക്ടറുടെ കീഴില്‍ ജോലി ചെയ്തു വരികയായിരുന്ന വെള്ളത്തൂവല്‍ കത്തിപ്പാറ സ്വദേശി കട്ടക്കകത്ത് ബിജു കെ തങ്കപ്പന്‍ ( 36) ആണ്, രാമപുരം അമ്പലം ജംഗ്ഷനിലുള്ള ചെളിക്കണ്ടത്തില്‍ ബില്‍ഡിംഗ്‌സിലെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
0 Comments