മിസ്റ്റര്‍ എം.ജി യൂണിവേഴ്‌സിറ്റി ആയി രാമപുരം മാര്‍ അഗസ്തിനോസ് കോളജിലെ അനന്ത് വി.സി തെരഞ്ഞെടുക്കപ്പെട്ടു. ഇന്റര്‍ കോളജിയറ്റ് ബെസ്‌റ് ഫിസിക് 2022-23 മത്സരത്തില്‍ 65 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാം സ്ഥാനവും സ്വര്‍ണ്ണ മെഡലും കരസ്ഥമാക്കി മിസ്റ്റര്‍ എം.ജി യൂണിവേഴ്‌സിറ്റി ആയി തിരഞ്ഞെടുക്കപ്പെട്ട അനന്ത് കുമാര്‍ വി.സി. രാമപുരം മാര്‍ ആഗസ്തീനോസ് കോളജ് മൂന്നാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിയാണ്. രാമപുരം ഏഴാച്ചേരി വലിയതാന്നിക്കല്‍ വി.കെ.ചെല്ലകുമാറിന്റെയും, ജയമ്മയുടെയും മകനാണ്.
0 Comments