Breaking...

9/recent/ticker-posts

Header Ads Widget

അഡ്വ. കെ.എം സന്തോഷ് കുമാറിനെ കോടതി കുറ്റ വിമുക്തനാക്കി



SNDP യൂണിയന്‍ മുന്‍ സെക്രട്ടറിയും, ശ്രീനാരായണ പരമഹംസ കോളേജ് മാനേജരുമായ അഡ്വ. K.M സന്തോഷ് കുമാറിനും കൂട്ടു പ്രതികള്‍ക്കുമെതിരെയുള്ള കേസില്‍ പാലാ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിടുതല്‍ഹര്‍ജി അനുവദിച്ചു. അഡ്വ. K.M സന്തോഷ് കുമാര്‍ ഒന്നാം പ്രതിയായും, മാറിടം സ്വദേശികളായ സുരേഷ് കുമാര്‍, സോമന്‍ എന്നിവര്‍ 2 ,3 പ്രതികളായും, ഡോ സതീഷ് ബാബു നല്‍കിയ കേസിലാണ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. ഡോ സതീഷ് ബാബുവിനെ അധിക്ഷേപിച്ചുവെന്നാരോപിച്ചായിരുന്നു. കേസ്. ഉന്നയിച്ച ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കോടതി കണ്ടെത്തി.




Post a Comment

0 Comments