മത്സ്യ വ്യാപാര രംഗത്ത് 25 വര്‍ഷത്തെ പാരമ്പര്യമുള്ള അക്കര ഫിഷറീസിന്റെ വിപണന കേന്ദ്രം പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപം പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനം മാണി സി കാപ്പന് എം.എല്‍.എ നിര്‍വ്വഹിച്ചു. പാല മുനിസിപ്പല്‍ ചെയര്മാന് ആന്റോ ജോസ് പടിഞ്ഞാറെക്കര ആദ്യ വില്പന നിര്‍വ്വഹിച്ചു. ഗുണമേന്മയുള്ള കടല്‍, കായല്‍, ആറ്റു മത്സ്യങ്ങള്‍ കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിക്കൊണ്ടാണ് അക്കര ഫിഷറീസ് പാലായില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.
0 Comments