എറകോന്നി കുടുംബയോഗത്തിന്റെ സമ്മേളനം ഡിസംബര്‍ 4 ന് പാലാ സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന് മുഖ്യാതിഥിയായിരിക്കും. ഡോ തോമസ് ഐക്കര, ഫാദര്‍ വര്‍ഗീസ് പരിന്തിരിക്കല്‍, സക്കീര്‍ റ്റി തോമസ്, അഡ്വ ടോം ജോസ് പടിഞ്ഞാറെക്കര, ഡോ ജോജി അലക്സ്, സഖറിയാസ് കൊച്ചുമുറി തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ പി.എം മാത്യു പ്ലാക്കാട്ട്, ആന്റോ ജോസ് പടിഞ്ഞാറെക്കര, ഡോ സാബു ഡി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments