സാംസ്കാരിക ഘോഷയാത്രയും ബൈബിള്‍ ടാബ്ലോയും ടൂ വീലര്‍ ഫാന്‍സി ഡ്രസും ജുബിലി തിരുനാള്‍ ദിനത്തില്‍ വിസ്മയക്കാഴ്ചയൊരുക്കി. പാലാ സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്കൂള്‍ മൈതാനിയില്‍ നിന്നുമാണ് ഘോഷയാത്ര ആരംഭിച്ചത്. പ്രധാന വീഥിയുടെ ഇരു വശങ്ങളിലുമായി ആയിരങ്ങളാണ് ഘോഷയാതയിലെ കൗതുകക്കാഴ്ചകള്‍ കാണാന്‍ അണിനിരന്നത്.
0 Comments