കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദിയുടെ ആഭിമുഖ്യത്തില്‍ പി.ടി തോമസ് അനുസ്മരണ സമ്മേളനം പാലായില്‍ നടന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. മികച്ച പാര്‍ലമെന്റേറിയനുള്ള പ്രഥമ പി.ടി പുരസ്‌കാരം എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയ്ക്ക് ഉമാ തോമസ് എം.എല്‍.എ സമര്‍പ്പിച്ചു.
0 Comments