സംസ്ഥാനത്ത് അടുത്ത രണ്ടര വര്‍ഷക്കാലത്തിനുള്ളില്‍ 40 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഇതുവരെ 30 ലക്ഷം കണക്ഷനുകളാണ് നല്‍കിയത്. വെളിയന്നൂര്‍ പഞ്ചായത്തില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
0 Comments