Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയത്തിന്റെ വാനമ്പാടിയായി മാറിയ അല്‍ഫോന്‍സ കിടങ്ങൂരിന്റെ അഭിമാന താരമായി



കോട്ടയത്തിന്റെ വാനമ്പാടിയായി മാറിയ അല്‍ഫോന്‍സ കിടങ്ങൂരിന്റെ അഭിമാന താരമായി. സരസ് മേളയില്‍ ഗാനമാലപിച്ച് ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ കിടങ്ങൂര്‍ സൗത്ത് അപ്പച്ചേരില്‍ അല്‍ഫോന്‍സയുടെ വീട്ടിലേക്ക് അഭിനന്ദനങ്ങളുമായി നിരവധിയാളുകളാണെത്തുന്നത്. 70-കാരിയായ ഗായികയ്ക്ക് പുതുവത്സര സമ്മാനമായി അയര്‍ക്കുന്നം ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റി നല്‍കിയ ടിവി  സിപിഎം ജില്ലാ സെക്രട്ടറി എ.വി റസ്സല്‍ കിടങ്ങൂരിലെ വീട്ടിലെത്തിയാണ് നല്‍കിയത്.




Post a Comment

0 Comments