തെള്ളകം പുഷ്പഗിരി സെന്റ് ജോസഫ്‌സ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷം ഭക്തിനിര്‍ഭരമായി. ഞായറാഴ്ചയാണ് പ്രധാന തിരുനാളാഘോഷം നടക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് നടന്ന ചടങ്ങില്‍ പാരിഷ് ഡയറക്ടറി പ്രകാശനം ഫാദര്‍ ബിജു മണവത്ത് നിര്‍വഹിച്ചു.
0 Comments