Breaking...

9/recent/ticker-posts

Header Ads Widget

വില്ലേജ് ബേക്കറി പ്രവര്‍ത്തനം ആരംഭിച്ചു



കടുത്തുരുത്തിയില്‍ കണിയാപറമ്പില്‍ ആര്‍ക്കേഡില്‍ വില്ലേജ് ബേക്കറി പ്രവര്‍ത്തനം ആരംഭിച്ചു. ബേക്കറിയുടെ ഉദ്ഘാടനം  മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ആദ്യ വില്പന വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് സാനി കണിയാംപറമ്പിലിനു നല്‍കി ബേക്കറി പാര്‍ട്‌ണേഴ്‌സ് ആയ അശ്വന്ത് മാമലശ്ശേരിയും സാനു ടി. എം ഉം  ചേര്‍ന്ന് നല്കി നിര്‍വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രമോദ്, രാജേഷ് മൂലയില്‍, പി. ജി. വിജയകുമാര്‍ തുടങ്ങി നിരവധി പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും നാട്ടുകാരും ഉദ്ഘാടന ചടങ്ങില്‍ പങ്കുചേര്‍ന്നു.




Post a Comment

0 Comments