146-ാം മന്നം ജയന്തി ആഘോഷം നടന്നു. ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര ദേവിവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്യത്തില്‍ മന്നം ജയന്തി സമുചിതമായി ആചരിച്ചു. പ്രസിഡന്റ് റ്റി.കെ ദിലീപ് പതാക ഉയര്‍ത്തി ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് പുഷ്പാര്‍ച്ചനയും സമൂഹപ്രാര്‍ത്ഥനയും നടന്നു. സെക്രട്ടറി എ.ആര്‍ ശ്രീകുമാര്‍ ,വനിതാസമാജം പ്രസിഡന്റ് സതി രാമചന്ദ്രന്‍ , സെക്രട്ടറി പ്രസന്ന മധു ,കരയോഗ - വനിതാസമാജ - കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു...
0 Comments