Breaking...

9/recent/ticker-posts

Header Ads Widget

ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ സെന്ററിന്റെ ഉദ്ഘാടനം



തെരുവുനായ് ശല്യം പരിഹരിക്കുന്നതിനായി കോടിമതയില്‍ പുതുതായി പണി കഴിപ്പിച്ച ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍  സെന്ററിന്റെ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചു റാണി നിര്‍വഹിച്ചു. കോവിഡ് കാലത്ത് യഥാസമയം വാക്‌സിനേഷനും എബിസി പദ്ധതിയും നടപ്പിക്കാന്‍ കഴിയാത്തതാണ് തെരുവുനായ് ശല്യം വര്‍ധിക്കാനിടയായതെന്ന് മന്ത്രി പറഞ്ഞു. സെന്ററിലെ പോസ്റ്റ് ഓപ്പറേറ്റീവ് കെയര്‍ വാര്‍ഡ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments