അയ്യപ്പ ചൈതന്യമുള്ള ഗോളകയുമായി എരുമേലിയില്‍ പേട്ട കെട്ടി ശബരിമല ദര്‍ശനത്തിനായി ആലങ്ങാട്ടു സംഘത്തിന്റെ യാത്ര. വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയാണ് ആലങ്ങാട്ടു സംഘം യാത്ര തുടരുന്നത്. ഏഴാച്ചേരി ഉമാമഹേശ്വര ക്ഷേത്രത്തില്‍ കാണിക്കിഴി സമര്‍പിച്ചാണ് ആലങ്ങാട് സംഘം യാത്ര തുടരുന്നത്.
0 Comments