Breaking...

9/recent/ticker-posts

Header Ads Widget

യുവജന ദിനാചരണവും വിവേകാനന്ദ ജയന്തി ആഘോഷവും



സ്വാമി വിവേകാനന്ദ ജയന്തി ദിനമായ ജനുവരി 12 ദേശീയ യുവജന ദിനമായി ആചരിച്ചു. ഭാരത് കോളജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസിന്റെ  ആഭിമുഖ്യത്തില്‍ യുവജന ദിനാചരണവും വിവേകാനന്ദ ജയന്തി ആഘോഷവും നടത്തി. മാണി കാപ്പന്‍ എംഎല്‍എ സമ്മളനം ഉദ്ഘാടനം ചെയ്തു. കോളജ് ഡയറക്ടര്‍ എംആര്‍ രാജ്‌മോഹന്‍ നായര്‍ അധ്യക്ഷനായിരുന്നു. 2022 ലെ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ എംഎല്‍എ പുരസ്‌കാരം നല്‍കി ആദരിച്ചു. പഞ്ചായത്തംഗം പ്രസീദ സജീവ് മുഖ്യഭാഷണം നടത്തി. ലിസി മാനുവല്‍ ആമുഖ പ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥിനികള്‍  വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു.




Post a Comment

0 Comments