കോട്ടയം ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 17 -ാമത് അനു മെമ്മോറിയല്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് പാലാ തോപ്പന്‍സ് സ്വിമ്മിംഗ് അക്കാദമിയില്‍ നടന്നു. മാണി സി കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്വ ബിനു പുളിക്കക്കണ്ടം അധ്യക്ഷനായിരുന്നു. കേരളം, കര്‍ണാടക, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള 200 ലധികം നീന്തല്‍ താരങ്ങള്‍ പങ്കെടുത്തു. പഞ്ചായത്തംഗം രാജന്‍ മുണ്ടമറ്റം, റ്റി.ജെ ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments