Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴയില്‍ അനധികൃത കെട്ടിട നിര്‍മാണം പഞ്ചായത്തധികൃതര്‍ തടഞ്ഞു



അതിരമ്പുഴയില്‍ അനധികൃത കെട്ടിട നിര്‍മാണം പഞ്ചായത്തധികൃതര്‍ തടഞ്ഞു. അതിരമ്പുഴ മാര്‍ക്കറ്റിന്റെ വികസനത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തോടു ചേര്‍ന്ന് ബി.എസ്.എന്‍.എല്‍ ഓഫീസിനു സമീപത്താണ്  അനധികൃത കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. പ്രസ്തുത സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നതല്ലെന്ന് പഞ്ചായത്തധികൃതര്‍ അറിയിച്ചു. പ്രസിഡന്റ് സജി തടത്തില്‍, പഞ്ചായത്തംഗം ജോസ് അമ്പലക്കുളം, സെക്രട്ടറി മിനി മാത്യു, അസിസ്റ്റന്റ് എഞ്ചിനീയര്‍ രാജേഷ് ഡി നായര്‍, പോലീസ് അധികൃതര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്പ്പിച്ചത്.




Post a Comment

0 Comments