പാലാ ഇടപ്പാടിയില്‍ KSRTC ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 വയസ്സുകാരിക്ക് ദാരുണാന്ത്യം. വള്ളിച്ചിറ നെല്ലിയാനി സുധീഷും കുടുംബവും സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തില്‍ പെട്ടത്. മരണമടഞ്ഞ വിഷ്ണു പ്രിയയുടെ മുതദേഹം പാലാ സെന്റ് മേരീസ് സ്‌കൂളിലെത്തിച്ചപ്പോള്‍ സഹപാഠികള്‍ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലിയര്‍പ്പിച്ചു.
0 Comments