Breaking...

9/recent/ticker-posts

Header Ads Widget

ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു.



നിയന്ത്രണംവിട്ട ഓട്ടോറിക്ഷ എതിര്‍ദിശയിലെത്തിയ കാറിലും മറ്റൊരു കാറിലും ഇടിച്ചു ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എം.സി റോഡില്‍ വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം. പരിക്കേറ്റ ഓട്ടോ ഡ്രൈവറെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Post a Comment

0 Comments