അയര്‍ക്കുന്നം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ബൈപാസ് റോഡ് നിര്‍മ്മിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. മണര്‍കാട് റോഡിലെ പെട്രോള്‍ പമ്പിനു സമീപത്തു നിന്നും നരിവേലി പള്ളിക്കു സമീപമെത്തുന്ന ഒന്നേകാല്‍ കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ബൈപാസ് റോഡ് നിര്‍മ്മിക്കണമെന്ന ആവശ്യമാണുയരുന്നത്.
0 Comments