ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂളിന്റെ ശതോത്തര രജത ജൂബിലി ആഘോഷ സമാപനം ജനുവരി 27 ന് നടക്കും. സെന്റ് മേരീസ് പള്ളി പാരിഷ് ഹാളില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യുമെന്ന് സ്കൂളധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
0 Comments