Breaking...

9/recent/ticker-posts

Header Ads Widget

കാറും ബൈക്കും കൂട്ടിയിടിച്ചു രണ്ടുപേര്‍ക്ക് പരിക്കേറ്റു.



കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കടുത്തുരുത്തി എറണാകുളം റോഡില്‍ ബ്ലോക്ക് ജംഗ്ഷന് സമീപം എടക്കര വളവിലാണ് വെള്ളിയാഴ്ച രാത്രി 8:30യോടെ അപകടമുണ്ടായത്. തലയോലപ്പറമ്പ് സ്വദേശി ജോബിന്‍ ബേബി, റാന്നി സ്വദേശി ബിനു തെരുവില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാറും ബൈക്കുംപൂര്‍ണ്ണമായും തകര്‍ന്നു.




Post a Comment

0 Comments