Breaking...

9/recent/ticker-posts

Header Ads Widget

നീരാഞ്ജന ജ്യോതി തെളിയിച്ചു.



വേദഗിരി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മകരസംക്രമ മഹോത്സവത്തോടനുബന്ധിച്ച്  നീരാഞ്ജന ജ്യോതി തെളിയിച്ചു. വിശ്വഹിന്ദു പരിഷത്ത് വേദഗിരി യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ഭക്തജന സഹകരണത്തോടെ 1001 നാളികേരത്തിന്റെ നീരാഞ്ജന ജ്യോതി തെളിയിച്ചത്.  നീരാഞ്ജന ജ്യോതി തെളിയിക്കല്‍ ചടങ്ങില്‍ നിരവധി ഭക്തരാണ് പങ്കു ചേര്‍ന്നത്. ഭക്തിസാന്ദ്രമായ സായംസന്ധ്യയില്‍ 2002 നീരാഞ്ചന ജ്യോതികളാണ് തെളിഞ്ഞത്. പി.എം രാമചന്ദ്രന്‍, കെ.കെ സുകുമാരന്‍, മോഹന ചന്ദ്രന്‍, ഉണ്ണികൃഷ്ണന്‍, മാതൃശക്തി സംയോജിത ശൈലകുമാരി, പ്രകാശ് കാരാടി, കെ.എന്‍ സുകുമാരന്‍, പി.കെ രതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments