Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂരിന്റെ യശസ്സുയര്‍ത്തിയ വനിതകളെ വീടുകളിലെത്തി അഭിനന്ദിച്ച് മന്ത്രി വി.എന്‍ വാസവന്‍.



കിടങ്ങൂരിന്റെ യശസ്സുയര്‍ത്തിയ വനിതകളെ വീടുകളിലെത്തി അഭിനന്ദിച്ച് മന്ത്രി വി.എന്‍ വാസവന്‍.  ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാര ജേതാവ് ഷീലാ റാണിയുടെയും, സരസ് മേളയിലെ ഗാനാലാപനത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച അല്‍ഫോന്‍സയുടെയും വീടുകളിലാണ് മന്ത്രി എത്തിയത്.




Post a Comment

0 Comments