പാലാ നഗരസഭയിലെ കിഴതടിയൂര്‍ വാര്‍ഡില്‍ അംഗന്‍വാടി കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലമനുവദിക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ ജോസ് ഇടേട്ടിന്റെ ഉപവാസ സമരം. പാലാ കൊട്ടാരമറ്റത്ത് കെ.എം മാണിയുടെ പ്രതിമയ്ക്ക് സമീപം ഉപവാസ സമരം മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു. മാണി സി കാപ്പന്‍ MLA മുഖ്യപ്രഭാഷണം നടത്തി.
0 Comments