CAH എന്ന അപൂര്‍വ രോഗം കുരുന്നു സഹോദരങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്നു. അഡ്രിനല്‍ ഗ്രന്ഥിയെ ബാധിച്ച് ഹോര്‍മോണ്‍ ഉത്പാദനം തടസ്സപ്പെടുന്ന രോഗമാണ് കൊഴുവനാല്‍ സ്വദേശികളായ ദമ്പതികളുടെ കുട്ടികളെ ബാധിച്ചിരിക്കുന്നത്. ചികിത്സയ്ക്കാവശ്യമായി വരുന്ന വലിയ തുക കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണ് മാതാപിതാക്കള്‍.
0 Comments