Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ പളളിയില്‍ ആദ്യ വെള്ളിയാഴ്ച വന്‍ഭക്തജനത്തിരക്ക്.



ചേര്‍പ്പുങ്കല്‍ പളളിയില്‍ ആദ്യ വെള്ളിയാഴ്ച വന്‍ഭക്തജനത്തിരക്ക്. ഈ വര്‍ഷത്തെ പ്രഥമ ആദ്യ വെള്ളിയാഴ്ച ദിനത്തില്‍ നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കാന്‍ നിരവധിയാളുകളാണെത്തിയത്. ഗതാഗത പ്രശ്‌നങ്ങളൊന്നും പരിഗണിക്കാതെ  ഭക്ത ജനാവലി പള്ളിയിലേക്കെത്തിച്ചേരുകയായിരുന്നു.




Post a Comment

0 Comments