Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 107 -ാമത് വാര്‍ഷികാഘോഷ സമ്മേളനം



ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 107 -ാമത് വാര്‍ഷികാഘോഷ സമ്മേളനം  നടന്നു. മാര്‍സ്ലീവാ പാരിഷ് ഹാളില്‍ നടന്ന സമ്മേളനം ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍  ജോസഫ് പാനാമ്പുഴ അധ്യക്ഷനായിരുന്നു. കോര്‍പറേറ്റ് എജ്യൂക്കേഷനല്‍ ഏജന്‍സി സെകട്ടറി ഫാദര്‍ ബര്‍ക്മന്‍സ് കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. വിരമിക്കുന്ന അധ്യാപിക നാന്‍സി തോമസിന് യാത്രയയപ്പ് നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു  ഫോട്ടോ അനാഛാദനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ പ്രതിഭകളെ ആദരിച്ചു    മിനിമോള്‍ മാത്യു,    പ്രിന്‍സിപ്പല്‍ ഡോ ബല്ലാ ജോസഫ്,  ഹെഡ്മാസ്റ്റര്‍ ജോജി തോമസ്, പി.ടി.എ പ്രസിഡന്റ് റ്റെഡി ജോര്‍ജ്,  ഫാദര്‍ സോമി മാത്യു, ജലീറ്റ തെരേസ് ജോബി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments