Breaking...

9/recent/ticker-posts

Header Ads Widget

ചൂരക്കുളങ്ങര റസിഡന്റസ് അസോസിയേഷന്റെ ക്രിസ്മസ്-പുതുവത്സര ആഘോഷവും, അര്‍ദ്ധവാര്‍ഷിക പൊതുയോഗവും നടന്നു.



ചൂരക്കുളങ്ങര റസിഡന്റസ് അസോസിയേഷന്റെ ക്രിസ്മസ്-പുതുവത്സര ആഘോഷവും, അര്‍ദ്ധവാര്‍ഷിക പൊതുയോഗവും നടന്നു. ഏറ്റുമാനൂരപ്പന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്റ ഒ.ആര്‍ ശ്രീകുമാര്‍ അധ്യക്ഷനായിരുന്നു. നഗരസഭാംഗം രജിത ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഹേമന്ത്കുമാര്‍ ക്രിസ്മസ് - പുതുവത്സര സന്ദേശം നല്‍കി.  റസിഡന്റസ് അസോസിയേഷന്‍ സംസ്ഥാന അപ്പക്സ് കൗണ്‍സില്‍ അംഗം ജോബ് അഞ്ചേരി, ബിജോ കൃഷ്ണന്‍ കോട്ടയം ജില്ലാ അപ്പക്സ് ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.




Post a Comment

0 Comments