കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്ര ഉത്സവത്തില്‍ തുടര്‍ച്ചയായി 26 വര്‍ഷം സംഗീത കച്ചേരി നടത്തിയ C.K. ശശിയെ മോന്‍സ് ജോസഫ് MLA പൊന്നാട അണിയിച്ച് ആദരിച്ചു. സംഗീതജ്ഞനായ സി കെ ശശി കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ്.
0 Comments