മുന്നണി മര്യാദകള്‍ പാലിക്കാന്‍ കേരള കോണ്‍ഗ്രസ് (എം) തയ്യാറാവണമെന്ന് സി.പി.ഐ ജില്ലാ സെകട്ടറി അഡ്വ. വി.ബി ബിനു. എല്‍.ഡി.എഫ് ഭരണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ മുന്‍ ധാരണയനുസരിച്ച് ടേം പൂര്‍ത്തിയാക്കിയ കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ സ്ഥാനമൊഴിയാന്‍ തയ്യാറാവണമെന്നും വി.ബി ബിനു.
0 Comments