Breaking...

9/recent/ticker-posts

Header Ads Widget

CPI പട്യാലി മറ്റം ബ്രാഞ്ച് കമ്മറ്റി ഓഫീസ് ഉദ്ഘാടനം



CPI പട്യാലി മറ്റം ബ്രാഞ്ച് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ജില്ലാ സെക്രട്ടറി അഡ്വ. V.B ബിനു നിര്‍വഹിച്ചു. ബ്രാഞ്ച് ജനറല്‍ ബോഡി യോഗത്തില്‍ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ടിംഗും ജില്ല സെക്രട്ടറി  നിര്‍വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാറിനെ ചടങ്ങില്‍ ആദരിച്ചു. CPI പുതുപ്പള്ളി മണ്ഡലം സെക്രട്ടറി അഡ്വ. T.P പ്രദീപ് കുമാര്‍, മറ്റക്കര ലോക്കല്‍ സെക്രട്ടറി സിബി താളികല്ല്, പഞ്ചായത്തംഗം മാത്തുക്കുട്ടി ആന്റണി, സജേഷ് P.C,    സോജന്‍ v v, ജോബി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments