മുട്ടുചിറ സെന്റ് ആന്‍ഡ്രൂസ് യാക്കോബായ സിറിയന്‍ ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ റിട്രീറ്റ് സെന്ററിന്റെ ദേവാലയ കൂദാശ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മോര്‍ തിമോത്തിയോസ് നിര്‍വഹിച്ചു. പൊതുസമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോ തോമസ് മോര്‍ തിമോത്തിയോസ് അധ്യക്ഷനായിരുന്നു. മോന്‍സ് ജോസഫ് എംഎല്‍എയെ ചടങ്ങില്‍ ആദരിച്ചു. ഫാ ഷൈജു ചെന്നിക്കര, ഫാ ജെയിംസ് ചാലപ്പുറം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡഡന്റ് പി.വി സുനില്‍, പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, പഞ്ചായത്തംഗം ജിന്‍സി എലിസബത്ത്, ഡോ എബിസണ്‍ ഫിലിപ്പ്, ഫാ ജെയ്‌മോന്‍ പുത്തൂര്‍ക്കുടിലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments