പട്ടിത്താനം മണര്‍കാട് ബൈപാസ് റോഡും ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസഥാന പാതയും സന്ധിക്കുന്ന പാറകണ്ടം ജംഗ്ഷനില്‍ എര്‍പെടുത്തിയ വണ്‍വേ സംവിധാനത്തില്‍ അപാകതയെന്ന് ആക്ഷേപം. താത്കാലിക സംവിധാനമാണെങ്കിലും മതിയായ ആലോചനകളില്ലാതെ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് ആക്ഷേപമുയരുന്നത്.
0 Comments