Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം ഫെബ്രുവരി 21 ന് കൊടിയേറും



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം  ഫെബ്രുവരി 21 ന് കൊടിയേറും. ഉത്സവാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഉദ്യോഗസ്ഥതല അവലോകനയോഗം മന്ത്രി വി.എന്‍ വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.




Post a Comment

0 Comments