ചൂരക്കുളങ്ങര ഭദ്രകാളി ക്ഷേത്രത്തിലെ മകരഭരണി മഹോല്‍സവം ഭക്തിസാന്ദ്രമായി. മകരഭരണി ദിനത്തില്‍ നടന്ന കുംഭകുട ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കുചേര്‍ന്നു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രസന്നിധിയില്‍ നിന്നുമാണ് കുംഭകുട ഘോഷയാത്ര ആരംഭിച്ചത്. വാദ്യമേളങ്ങളും ആഘോഷ കാവടികളും ഘോഷയാത്രയ്ക്ക് മിഴിവേകി.
0 Comments