നാട്ടുകാരുടെ പ്രിയപ്പെട്ട ചാച്ചിയുടെ പേരില്‍ ഏഴാച്ചേരിയിലെ പാവപ്പെട്ട എട്ട് കുടുംബങ്ങള്‍ക്ക് സ്വന്തമായി വീട് ഒരുങ്ങുന്നു. ചാച്ചി എന്ന് വിളിപ്പേരുള്ള ഏലിക്കുട്ടി ജോസഫിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ഭര്‍ത്താവ് ഏഴാച്ചേരി പെരികിലമലയില്‍ ഫ്രാന്‍സീസ് ജോസഫ് എന്ന കൊച്ചേട്ടന്‍ എട്ട് നിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുക്കുന്നത്.
0 Comments